ഡോറില്‍ മുട്ട് കേട്ട് അവള്‍ എഴുന്നെറ്റ് ഡോര്‍ തുറന്നു. മുന്നില്‍ സുമുഖനായ ഒരു പയ്യന്‍, ഇന്നലെ ഉറഞ്ഞു തുള്ളിയ കാട്ടാളന്മാരെ പോലെയല്ലായെന്ന് തോന്നുന്നു. ആ കാഴ്ചയാല്‍ കിട്ടിയ പോസിറ്റീവ് എനെര്‍ജിയോടെ, ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അവള്‍ ബാത്റൂമിലെയ്കു പോയി. അരകെട്ട് അനക്കാതെ എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയപ്പോള്‍ അവള്‍ അതിശയിചു! മുറി ആകെ വ്രിത്തിയാക്കി, പുതിയ ഷീറ്റൊക്കെ വിരിച്ചിരിക്കുന്നു. മേശമേല്‍ ആവി ഉയരുന്ന ചായ. ഓ... അവന്‍ റൂം ബോയി ആയിരുന്നൊ!! ഒരു നിരാശ കലര്‍ന്ന ചമ്മലോടെ അവള്‍ ചൂടു ചായയുമായി കസേരയിലേയ്കു ചാഞ്ഞു.
എന്‍.ബി:: മാനേജരുടെ മുറിയിലേയ്ക്കു പോകുമ്പോള്‍, അവളുടെ മുറിയില്‍ ഒളിപ്പിചു വച്ചിരുന്ന കാമറ അവന്റെ പോക്കറ്റില്‍ തള്ളിനിന്നു. അതിന്റെ മെമ്മറി ഗര്‍ഭപാത്രത്തില്‍ അവളുടെ മാനവും!
എന്‍.ബി:: മാനേജരുടെ മുറിയിലേയ്ക്കു പോകുമ്പോള്‍, അവളുടെ മുറിയില്‍ ഒളിപ്പിചു വച്ചിരുന്ന കാമറ അവന്റെ പോക്കറ്റില്‍ തള്ളിനിന്നു. അതിന്റെ മെമ്മറി ഗര്‍ഭപാത്രത്തില്‍ അവളുടെ മാനവും!
No comments:
Post a Comment