വെയ്റ്റിങ്ങില്‍ ഇരുന്ന വെളുത്ത വസ്ത്രക്കാരനോടു ഞാന്‍ ചോദിച്ചു,
എന്താ ഇവിടെ?
ചോദ്യം ഇഷ്ടപ്പെടാതെ ആ പീതാംബരന്‍ ഉറക്കെ പറഞ്ഞു,
മാഡത്തിനെ കാണാന്‍ വന്നതാ. എന്റെ സീറ്റ് ചോദിച്ചു മേടിയ്ക്കാന്‍ എനിക്കറിയാം.
ഇതു കേട്ടുനിന്ന ആറടി സെക്യൂരിറ്റി പതിയെ പറഞ്ഞു,
പിന്നെ നീ പുളുത്തും! നിന്നെപ്പോലെ നൂറെണ്ണം കാലുനക്കി പോയിട്ട് അധികം ആയിട്ടില്ല.
പീതാംബരന്‍ സെക്യൂരിറ്റിയോടായി പതിയെ ചോദിച്ചു,
എപ്പൊ വരും?
ഉടന്‍ സെക്യൂരിറ്റി, ഉറക്കെ,
വന്നാ.. വന്ന്!
പൊന്നു മോനേ!
ReplyDeleteഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോ എന്തോ..
മുനിയാണ്ടീ..
എല്ലാം നിന്റെ കയ്യില്‍ ഭദ്രം..
ഈ മാലോകരെ കാത്തോളേണമേ...