സ്ഥലം അറിയതെ താജ് ഹോട്ടലിന്റെ പ്രൌഢഗംഭീരമായ റെസ്റ്റോറന്റില്‍ ചെന്നുപെട്ട ബിജു വെയ്റ്ററെ കാത്തിരുന്നപ്പോള്‍ തൊട്ടപ്പുറത്തെ ടേബിളില്‍ ഒറ്റയ്ക്കു ഇരുന്ന പെങ്കുട്ടിയെ വായീനോക്കി രസിച്ചു.
അപ്പോള്‍ ബിജുവിനു മോഹം.
ആ പെങ്കുട്ടിയെ ഒന്നു വളച്ചാലോന്ന്!
അളവറ്റ സൌന്ദര്യത്തിന്റെ ഉടമയെന്ന് ആത്മവിശ്വാസമുള്ളവനും ചെവികേള്‍ക്കാത്തവനുമായ ബിജു, പെങ്കുട്ടിയെ നോക്കി:
“ഒരു ബീഫു കൂടി പറയട്ടെ?“
ഉടന്‍ പെങ്കുട്ടി:“ഗെറ്റ് ലോസ്റ്റ് യു ഇഡിയറ്റ്!”
സന്തോഷവാനായ ബിജു അടുത്തേയ്ക്ക് പാഞ്ഞുവന്ന വെയ്റ്ററോട്:
“അവിടെ ഒരു ബീഫ് കൂടി!‘’
No comments:
Post a Comment