എയര്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട മുറിയില്‍ വിയര്‍ത്ത് കുളിച്ച് ജന്മവേഷത്തില് കിടന്ന് ഇരുപത്തിയൊന്നുകാരിയായ സോണി ദിലീപിനോട് ചോദിച്ചു; ‘“എനിയ്കെന്താടാ സാധാരണ പെണ്‍കുട്ടികളെപ്പോലെ കന്യാചര്‍മ്മം പൊട്ടി ചോര വരാതിരുന്നത്!!, വേദനയൊന്നും ഇല്ലാതിരുന്നത്!!? അവളുടെ ചോദ്യത്തിന് ഉത്തരമായത് ആധികാരികത നിറഞ്ഞ അവന്റെ വാക്കുകള്‍. “നൃത്തവും സ്പോര്‍ട്സുമൊക്കെ നിന്റെ ഹോബിയല്ലേ, അത്തരം ശീലങ്ങള്‍ ഉള്ളവര്‍ക്ക് കന്യാചര്‍മ്മം തനിയേ പൊട്ടിപോകുമെന്നാണ് ഡോക്ടേഴ്സൊക്കെ പറയുന്നത്. അവള്‍ക്ക് ആശ്വാസമായി. പക്ഷെ, ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയാതിരുന്ന പരിചയത്തിന്റെ താളവും തീവ്രതയും നിറഞ്ഞുതുളുമ്പിയ അവളുടെ ഓരോ ചലനങ്ങളും ആവോളം ആസ്വദിച്ച ദിലീപിന്റെ മനസ്സില്‍ ഗൂഡമായ പുച്ഛം കലര്‍ന്ന ഒരു ചിരി നിറഞ്ഞു. ഒരു യൂസ്ഡ് കാര്‍ ഷോപ്പില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ അവന് ഉപയോഗിക്കപ്പെട്ട കാര്‍ എഞ്ചിനുകളുടെ ഓടിക്കുമ്പോഴുള്ള സ്മൂത് നെസ്സും വണ്ടിയുടെ ഓരോ ഭാഗങ്ങളുടെയും തേയ്മാനവും കൃത്യമായി കണ്ടുപിടിക്കലാണ് മുഖ്യജോലി. അവന് സ്വയം പറഞ്ഞു. “ കന്യക പോലും കന്യക!”
:-) ഇതെന്റെ പോസ്റ്റിനുള്ള മറുപടി പോലെ ഉണ്ടല്ലോ..നന്നായിട്ടുണ്ട്
ReplyDeleteഅനുഭവം കുരു!
ReplyDeleteനന്ദി.
kollam puppuli.................
ReplyDelete